allrounder hardik pandya wants advice from jasprit bumrah<br />കളിക്കളത്തില്‍ ബൗളിങില്‍ പിഴയ്ക്കുമ്പോള്‍ തന്നെ ഉപദേശിച്ചു കൂടെയെന്ന് ടീമംഗത്തോടു ഇന്ത്യയുടെയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ ചോദിക്കുന്നു. വേഗം കുറഞ്ഞ ബൗണ്‍സര്‍ എറിഞ്ഞാല്‍ നന്നാവുമായിരുന്നെന്ന് ചിലപ്പോള്‍ മല്‍സരശേഷം ബുംറ തന്നോട് പറയാറുണ്ട്. ബൗളിങില്‍ എപ്പോഴെങ്കിലും തനിക്കു പിഴവ് പറ്റുന്നതായി തോന്നിയാല്‍ ഉടന്‍ തന്നെ അടുത്തു വന്നു പറഞ്ഞു തരാനാണ് ബുംറയോട് പറയാറുള്ളതെന്നും പാണ്ഡ്യ വ്യക്തമാക്കി.<br />